Sandeep Muder

Web Desk 2 years ago
Keralam

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയെന്ന് ഷാഫി പറമ്പില്‍

പാലാ വിഷയത്തില്‍ പ്രതിപക്ഷം ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാന്‍ തയാറായത്. അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയാണ്

More
More
Web Desk 2 years ago
Social Post

ആര്‍ എസ് എസിന്റെ എക്കാലത്തേയും വലിയ ശത്രു കമ്മ്യൂണിസ്റ്റുകാരാണെന്ന് തെളിയുകയാണ്- കെ ടി ജലീല്‍

ബ്രിട്ടീഷുകാരെ പേടിച്ച് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറുടെയല്ല, തൂക്കുകയറിനുമുന്നില്‍ പുഞ്ചിരിയോടെ നിന്ന ഭഗത് സിംഗിന്റെ ഉശിരിന്റെ ഉള്‍ക്കാമ്പാണ് ഓരോ സഖാവിന്റെയും ഹൃദയത്തില്‍ തുടിക്കുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

സന്ദീപ് കൊലപാതകം; നാടിന്റെ സമാധാനം തകര്‍ക്കാനുളള ആര്‍ എസ് എസിന്റെ ആസൂത്രിക നീക്കമെന്ന് എ വിജയരാഘവന്‍

'ബിജെപി വിട്ട് പല പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് എത്തിയതാണ് കൊലപാതകത്തിനുകാരണം. ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയരണം.

More
More
Web Desk 2 years ago
Keralam

സി പി എം നേതാവിന്റെ കൊലപാതകം; നാല് ആര്‍ എസ് എസുകാര്‍ പിടിയില്‍

ഇന്നലെ രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

More
More

Popular Posts

Web Desk 7 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More